ജോലി നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ പേരില്‍ വ്യാജ ഫോണ്‍ കോള്‍

ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്

Update: 2021-10-16 09:22 GMT
Editor : Dibin Gopan | By : Web Desk
Advertising

ജോലി നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ പേരില്‍ വ്യാജ ഫോണ്‍ കാള്‍.തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ പേരിലായിരുന്നു ഫോണ്‍ കോള്‍. സംഭവത്തില്‍ കൂമ്പാറ സ്വദേശി പി ജോര്‍ജ്ജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്. എംഎല്‍എ നല്‍കിയ പരാതിയിലാണ് കേസ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News