ഇന്ധന വിലയിൽ വീണ്ടും വർധന

Update: 2021-06-27 03:25 GMT
Advertising

കോവിഡ്​ കാലത്തും ജനത്തെ കൊള്ളയടിക്കുന്നത്​ തുടർന്ന്​ എണ്ണ കമ്പനികൾ.പെട്രോൾ ലിറ്ററിന്​ 35 പൈസയും ഡീസൽ 26 പൈസയുമാണ്​ വർധിപ്പിച്ചത്​. ഇതോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും പെട്രോൾ വില 100 കടന്നു

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 98.56 രൂപയും ഡീസലിന്​ 94.68 രൂപയുമാണ്​ വില. 27 ദിവസത്തിനിടെ 15 തവണയാണ്​ ഇന്ധനവില കൂട്ടിയത്

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News