ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ സർക്കാറിന് തിരിച്ചടി: കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന് സിഐടി ഉത്തരവ്

കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്

Update: 2026-03-06 08:12 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ  ട്രാൻസ്ഫറും പോസ്റ്റിംങും സംബന്ധിച്ച ഹരജിയിൽ സർക്കാരിന് തിരിച്ചടി. 2024ലെ ഐഎഎസ് കേഡർ റൂൾസ് പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ്  ട്രിബൂണണൽ (സിഐടി) ഉത്തരവിട്ടു. കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.

2025 ജനുവരി മുതൽ നടത്തിയ ട്രാൻസ്ഫറുകൾ ട്രൈബ്യൂണൽ റദ്ദാക്കി. ഇതോടെ എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ സ്ഥാനം നഷ്ടമാകും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News