ഇറ്റ്‍ഫോക്ക് മികച്ച ഓണ്‍ലൈന്‍ കവറേജിനുള്ള പുരസ്കാരം മീഡിയവണ്‍ ഷെല്‍ഫിന്

കേരള അന്താരാഷ്ട്ര നാടകോത്സവത്തില്‍ മികച്ച കവറേജിനുള്ള പുരസ്കാരം മീഡിയവണ്‍ ഷെല്‍ഫിന്

Update: 2023-02-14 14:41 GMT
Advertising

തൃശൂര്‍: കേരള അന്താരാഷ്ട്ര നാടകോത്സവത്തില്‍ (ഇറ്റ്‍ഫോക്ക്) മികച്ച കവറേജിനുള്ള പുരസ്കാരം മീഡിയവണ്‍ ഷെല്‍ഫിന്. ഓണ്‍ലൈന്‍ വിഭാഗത്തിനുള്ള പുരസ്കാരമാണ് ഷെല്‍ഫിന് ലഭിച്ചത്. ഷെല്‍ഫിന്‍റെ അന്‍പതാമത്തെ റാക്കില്‍ ഇറ്റ്‍ഫോക്ക് പ്രത്യേക പതിപ്പായാണ് മീഡിയവണ്‍ ഷെല്‍ഫ് പ്രസിദ്ധീകരിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News