വന്യജീവി ആക്രമണം; സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ഉത്തരവാദിത്തം നിറവേറ്റിയെന്ന് സർക്കാരിന് പറയാനാകില്ലെന്നും പാംപ്ലാനി കുറ്റപ്പെടുത്തി

Update: 2024-06-19 04:04 GMT

കണ്ണൂര്‍: വന്യജീവി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര മേഖലയിലെ കാട്ടാന ശല്യത്തിൽ കാര്യക്ഷമമായി നടപടിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും. വനംവകുപ്പ് കർഷകരെ ഭീതിയുടെ നിഴലിലാക്കി. ഉത്തരവാദിത്തം നിറവേറ്റിയെന്ന് സർക്കാരിന് പറയാനാകില്ലെന്നും പാംപ്ലാനി കുറ്റപ്പെടുത്തി. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News