കേരളത്തിൽ കോവിഡ് കേസുകള്‍ വർധിക്കുന്നതോടെ നിയന്ത്രണം ശക്തമാക്കി കർണാടക; രോഗലക്ഷണമുളളവരെ തടയുന്നു

കേരളത്തിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമാകും വരെ പരിശോധന തുടരുമെന്ന് കർണാടക അറിയിച്ചു.

Update: 2023-12-23 03:14 GMT

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി കർണാടക. അതിർത്തികളിൽ പരിശോധന കർശനമാക്കി. രോഗലക്ഷണം ഉള്ളവർക്ക് പ്രവേശനം നിഷേധിച്ചു. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. കേരളത്തിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമാകും വരെ പരിശോധന തുടരുമെന്ന് കർണാടക അറിയിച്ചു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News