നെൻമാറ ഇരട്ടക്കൊലപാതകം; ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി, പൊലീസിന്‍റെ വീഴ്ചയെന്ന് പ്രതിപക്ഷം

ആലത്തൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു

Update: 2025-02-12 06:13 GMT

തിരുവനന്തപുരം: നെന്മാറയിലെ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു. വീഴ്ച വരുത്തിയ എസ് ഐയെ സസ്പെൻഡ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നെന്മാറ ഇരട്ട കൊലപാതകത്തിന് കാരണം പൊലീസിന്‍റെ വീഴ്ചയെന്ന് എൻ.ഷംസുദ്ദീൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News