മരുന്നടിച്ചാല്‍ പണിയാകും; മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി 'പോഡാ' ആപ്പുമായി കേരളാ പൊലീസ്‌

സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പോഡാ എന്ന് നാമകരണം ചെയ്ത ആപ്പ് പുറത്തിറക്കിയതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു

Update: 2025-12-23 15:48 GMT

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി ആപ്പ് പുറത്തിറക്കി കേരള പൊലീസ്. സ്വകാര്യമേഖലയുമായി സഹകരിച്ചാണ് പോഡാ എന്ന് നാമകരണം ചെയ്ത ആപ്പ് പുറത്തിറക്കിയതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.

മയക്കുമരുന്ന് ഉപയോഗത്തിലൂടെയും വില്‍പനയിലൂടെയും ഈ വര്‍ഷംമാത്രമായി 30,991 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ 35 വയസ് വരെയുള്ള യുവജനങ്ങളാണ് കൂടുതലായും മയക്കുമരുന്ന് കെണിയില്‍ വീഴുന്നത്. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇവരിലധികമെന്നും ഡിജിപി വ്യക്തമാക്കി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News