ലോകകപ്പ് ബിഗ് സ്‌കീൻ പ്രദർശനത്തിന് ലൈസൻസ്; നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോവണം- പി.എ മുഹമ്മദ് റിയാസ്

25000 രൂപ മുതൽ രണ്ടര ലക്ഷം രൂപവരെയാണ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് ഫീ ചുമത്തുന്നത്. ഇത് കൂട്ടായ്മകൾക്കും ക്ലബുകൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

Update: 2026-06-19 12:33 GMT

തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ ഏർപ്പാടാക്കിയതിൽ നിന്ന് സർക്കാർ പിന്നോട്ട് പോവണമെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ. ഇത്തരത്തിൽ ഫീ ചുമത്തുന്നത് പ്രതിഷേധാർഹമാണ്. നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

25000 രൂപമുതചൽ രണ്ടര ലക്ഷം രൂപവരെയാണ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് ഫീ ചുമത്തുന്നത്. ഇത് കൂട്ടായ്മകൾക്കും ക്ലബുകൾക്കും ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഫീ പിരിച്ചെടുക്കാൻ സ്വകാര്യ ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News