തദ്ദേശ തെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് യു.ഡി.എഫ് ഏകോപന സമിതി യോഗം

കോൺഗ്രസ്-ലീഗ് ഭിന്നതയും യോഗത്തിൽ ചർച്ചയായേക്കും

Update: 2024-08-19 01:26 GMT

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്യുന്നതിനായി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻമാരും കൺവീനർമാരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുക്കും. കളമശേരി ചാക്കോളാസ് പവലിയനിൽ നടക്കുന്ന യോഗത്തിൽ തൊടുപുഴ നഗരസഭയിലെ കോൺഗ്രസ്-മുസ്ലിംലീഗ് ഭിന്നത ചർച്ചയായേക്കുമെന്നാണ് സൂചന.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News