തൃശൂരില്‍ പെണ്‍സുഹൃത്തിന്‍റെ വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു

കണ്ണാറ സ്വദേശി അർജുൻ ലാലാണ് ജീവനൊടുക്കിയത്

Update: 2025-01-29 09:30 GMT

തൃശൂര്‍: തൃശൂരില്‍ പെണ്‍സുഹൃത്തിന്‍റെ വീടിനു മുന്നിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി അർജുൻ ലാലാണ് ജീവനൊടുക്കിയത്. കുട്ടനല്ലൂർ ആണ് സംഭവം.

ഇന്നലെ രാത്രി പെൺകുട്ടിയുടെ വീടിന് മുൻപിലെത്തിയ അർജുൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു . സ്കൂൾ പഠനകാലത്ത് സഹപാഠികൾ ആയിരുന്നു കുട്ടനല്ലൂർ സ്വദേശിനിയും മരിച്ച ആൺകുട്ടിയും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News