കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം

പത്തിലധികം കടകൾ കത്തി നശിച്ചു

Update: 2025-12-30 02:22 GMT

കൊച്ചി: കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടുത്തം. പത്തിലധികം കടകൾ കത്തി നശിച്ചു. ഫാൻസി , കളിപ്പാട്ട കടകൾക്കാണ് തീ പിടിച്ചത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. ശ്രീധർ തിയറ്ററിനടുത്തുള്ള  കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെയോടെ തീപിടിച്ചത്.

തിയറ്ററിന് പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News