പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നത് നേതാക്കളുടെ ആഗ്രഹം; ജോസ് കെ.മാണി

റോഷിയും ആ ആഗ്രഹമാണ് പങ്കുവെച്ചതെന്നും ജോസ് കെ.മാണി

Update: 2026-02-13 10:28 GMT

തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കി ജോസ് കെ.മാണി. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നത് നേതാക്കളുടെ ആഗ്രഹമാണെന്ന് ജോസ് കെ.മാണി. റോഷിയും ആ ആഗ്രഹമാണ് പങ്കുവെച്ചതെന്നും അക്കാര്യം പാർട്ടി തീരുമാനിക്കും എന്ന് റോഷി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

'ഇന്നലെ പറഞ്ഞതും മിനിഞ്ഞാന്ന് പറഞ്ഞതും എല്ലാം ഒന്നുതന്നെയാണ്. പാർട്ടിയുടെ ചെയർമാൻ മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം അതാണ്. അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും പറഞ്ഞിട്ടുണ്ട്. പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് രീതി. മുലപ്പാലിൽ ഉപ്പുണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല' എന്നാണ് ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞത്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News