മലപ്പുറത്ത് അമ്മയും മകനും പുഴയിൽ മുങ്ങി മരിച്ചു
ഇവർ തിരുവനന്തപുരം സ്വദേശികളാണ്
Update: 2025-12-31 14:10 GMT
മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു.
തിരുവനന്തപുരം സ്വദേശിയും പിടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32 ) മകൻ മുഹമ്മദ് സിയാൻ ( 10) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റിംഗ്....