കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

പുലർച്ചെ വീടിന് സമീപത്തായിരുന്നു അപകടം

Update: 2022-03-06 05:07 GMT
Editor : Lissy P | By : Web Desk

കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.കൊമ്മേരി കറ്റിയാടിന് സമീപം പുത്തലത്ത് ഗോവിന്ദൻ (98) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 6.30 ഓടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News