പെട്രോളിന് ഇന്നും കൂട്ടി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു

തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്.

Update: 2021-07-05 02:03 GMT
Editor : rishad | By : Web Desk
Advertising

രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News