രവീന്ദ്രൻ പട്ടയം: ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി

പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം

Update: 2022-01-20 07:48 GMT
Editor : ലിസി. പി | By : Web Desk

പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ഇടുക്കിയിൽ ആരെയും   ഒഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടയം റദ്ദാക്കപ്പെട്ടവർ വീണ്ടും അപേക്ഷ നൽകണം. പരിശോധനകൾ നടത്തി വീണ്ടം പട്ടയം നൽകും. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും.

രവീന്ദ്രൻ പട്ടയം റദ്ദാക്കിയ നടപടി 2019 ൽ സർക്കാർ എടുത്ത തിരുമനത്തിന്റെ ഭാഗമാണെന്നും ഇടുക്കിയിലെ സി.പി. ഐ യുടെയും സി.പി.എം ന്റെയും ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി  മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News