ശിവഗിരി മഠം ഭരണസമിതി തെരഞ്ഞെടുപ്പ്: നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദക്ക് തോൽവി

നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Update: 2026-10-22 14:15 GMT

തിരുവനന്തപുരം: ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു. നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി.

സ്വാമി വിശുദ്ധാനന്ദ:28, സ്വാമി ശുഭാംഗാനന്ദ:29, സ്വാമി ശാരദാനന്ദ: 26, സ്വാമി ഋതംഭരാനന്ദ: 24, സ്വാമി സാന്ദ്രാനന്ദ പുരി: 24, സ്വാമി അനപേക്ഷാനന്ദ: 26, സ്വാമി ധര്‍മ്മ ചൈതന്യ:26, സ്വാമി നിത്യസ്വരൂപാനന്ദ:26, സ്വാമി ഗുരുപ്രകാശം: 28, സ്വാമി അംബികാനന്ദ :31, സ്വാമി യോഗാനന്ദ: 24 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News