എറണാകുളത്ത് യുവാവ് മിന്നലേറ്റ് മരിച്ചു

പുഴയോരത്ത് മരച്ചുവട്ടിൽ നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു

Update: 2024-04-02 17:35 GMT

ബേസിൽ

Advertising

എറണാകുളം: വടാട്ടുപാറയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. പലവൻപടി സ്വദേശി ബേസിലാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 6.30ന് പുഴയോരത്ത് മരച്ചുവട്ടിൽ നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രദേശത്ത് ഉച്ച മുതൽ വേനൽ മഴയുണ്ടായിരുന്നു. 


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News