വീട്ടിനകത്ത് നിന്ന് രണ്ട് മൂർഖനെ ഒന്നിച്ച് പിടികൂടി വാവാ സുരേഷ്‌

പിടിച്ച രണ്ട് പാമ്പുകളും വെള്ള മൂര്‍ഖനുകളാണ്

Update: 2023-01-12 06:17 GMT
Editor : ijas | By : Web Desk
Advertising

കോട്ടയം: രണ്ട് മൂർഖനെ ഒന്നിച്ച് പിടിച്ച് വാവ സുരേഷ്. ഞീഴുരിൽ ഒരു വീട്ടില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഒരു പാമ്പ് മാത്രം ആണെന്ന് കരുതിയാണ് പാമ്പിനെ പിടിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് രണ്ട് മൂർഖനെ കിട്ടിയത്. പിടിച്ച രണ്ട് പാമ്പുകളും വെള്ള മൂര്‍ഖനുകളാണ്. കെ.വി തോമസ് എന്നയാളുടെ വീട്ടിൽ നിന്നുമാണ് പിടിച്ചത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News