ഓപ്പറേഷന്‍ ജ്യോതി: പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അടക്കം 55 ഓഫീസുകളിലാണ് റെയ്ഡ്

Update: 2022-06-17 07:37 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അടക്കം 55 ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ഡിഇഒ, എഇഒ ഓഫീസുകളിലും പരിശോധനയുണ്ട്. അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ അഴിമതി നടക്കുന്നുവെന്ന പരാതിയിലാണ് റെയ്ഡ്. ഓപ്പറേഷന്‍ ജ്യോതി എന്ന പേരിലാണ് പരിശോധന. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News