ലഹരിയില്‍ ആറാടുന്ന യൗവനം - ഡോ. വര്‍ഷ വിദ്യാധരന്‍

ലഹരി ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാമെന്ന്, അത് ഏതെല്ലാം ലഹരിസാധനങ്ങളാണെന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, മദ്യമാണെങ്കില്‍ അത് തലതൊട്ട് കാലുവരെ എല്ലാ അവയവങ്ങള്‍ക്കും ദൂഷ്യം ചെയ്യുന്ന വസ്തുവാണ്. കരള്‍ തുടങ്ങി ശരീരത്തിലെ ഓരോ കോശങ്ങളേയും ഇത് തകരാറിലാക്കുന്നു. ഹൃദയം, വൃക്ക എന്നിവയ്ക്കും നാഡീഞരമ്പുകള്‍ക്കും ദോഷമുണ്ടാക്കുന്നു. ദൂരവ്യാപകമായി പലതരം സങ്കീര്‍ണതകള്‍ ശരീരത്തിലുണ്ടാക്കുന്നു - ഡോ. വര്‍ഷ വിദ്യാധരന്‍ സംസാരിക്കുന്നു.

Update: 2022-12-31 13:37 GMT
Advertising

ലഹരി സാധനങ്ങള്‍ പലരീതിയിലുണ്ട് എന്ന് നമുക്കറിയാം. ഇതില്‍ മമ്മൂട്ടിയെപ്പോലെ, മോഹന്‍ലാലിനെപ്പോലെ നിത്യഹരിതനായകന്മാര്‍ എന്ന് പറയുന്ന അവസ്ഥയാണ് നമ്മുടെ മദ്യത്തിനും നിക്കോട്ടിന്റെ വകഭേദങ്ങളായ സിഗരറ്റ്, ബീഡി തുടങ്ങിയവയ്ക്കുള്ളത്. ഇവയെല്ലാം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ഇനിയുമുണ്ടാകും.

ഡോ. വര്‍ഷ വിദ്യാധരന്‍ സംസാരിക്കുന്നു. വീഡിയോ കാണാം..


Full View



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - Web Desk

contributor

Similar News