നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ സൈനിക ആക്രമണവുമായി യുഎസ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്രിസ്‌മസ് ആഘോഷിച്ചത് നൈജീരിയയിൽ തീമഴ പെയ്യിച്ചുകൊണ്ടാണ്. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ്ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് പറഞ്ഞാണ് യുഎസ് സൈനിക ആക്രമണം
Update: 2025-12-27 11:32 GMT