ശുചിമുറി ബ്ലോക്ക്; ഇറാനെ സമ്മർദത്തിലാക്കാന്‍ വന്ന US യുദ്ധക്കപ്പലിൽ നാവികർക്ക് ദുരി
വമ്പൻ സൈനിക വിന്യാസത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന USS GERALD R FORD-നു ഒരു മുട്ടൻ പണി കിട്ടിയിരിക്കുകയാണ്. ശത്രുക്കളുടെ മിസൈൽ ആക്രമണമാണോ സൈബർ ആക്രമണമോ ഒന്നുമല്ല അവരുടെ പ്രശ്നം. അത് അടഞ്ഞുപോയ ടോയ്‌ലറ്റുകളാണ്.. അതേ നിങ്ങൾ കേട്ടത് ശരിയാണ്.
Update: 2026-02-27 12:31 GMT