കൊങ്ങപ്പാടത്തെ വിദ്യാഭ്യാസ വിപ്‌ളവം - സജിത് കുമാര്‍ സംസാരിക്കുന്നു

പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ദലിത് കോളനിയില്‍ ' എന്റെ കൊങ്ങപ്പാടം' എന്ന പേരില്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നു. അഭിമുഖം: സജിത് കുമാര്‍ / ആഷിഖ് റഹ്മാന്‍ | വീഡിയോ

Update: 2023-03-29 10:28 GMT

പിന്നാക്ക മേഖലകളില്‍ സര്‍ക്കാറിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ ഫലിക്കാതെ വരുന്നതോടുകൂടിയാണ് മറ്റുതരത്തിലുള്ള ഇടപെലുകള്‍ വേണ്ടിവരുന്നത്. ഒരുപാട് ആനുകൂല്യങ്ങളും പദ്ധതികളുമൊക്കെ ഉണ്ടെങ്കിലും കൊങ്ങപ്പാടം പോലുള്ള ദലിത് കോളനികളിലെ വിദ്യാര്‍ഥികളില്‍ ധാരാളം ഡ്രോപ്ഔട്ട്‌സ് ഉണ്ടാവുന്നു. അവരില്‍ തുടര്‍ പഠനം ഉണ്ടാകുന്നില്ല. അതെന്തുകൊണ്ട് എന്ന അന്വേഷണത്തിനുള്ള ഒരു സിസ്റ്റം നിലനില്‍ക്കുന്നില്ല. ആ ഒഴിവിലാണ് ' എന്റെ കൊങ്ങപ്പാടം' എന്ന പദ്ധതിയുമായി രംഗത്തുവരുന്നത്.

Full View


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആഷിഖ് റഹ്മാന്‍

Media Student

Similar News