ഇന്ത്യയെ വിറപ്പിച്ച കഫ്സിറപ്പ് സ്കാം | Cough Syrup Scam In India | Sresan Pharma | AjimShow

Update: 2025-10-23 13:14 GMT
Editor : Jawad Hussain | By : SA Ajims

എന്തുകൊണ്ടാണ് ഇന്ത്യയിൽ വിൽക്കുന്ന കഫ് സിറപ്പ് പരിശോധിക്കാത്തത്? കാരണമുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ കേസ് നടന്നപ്പോൾ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകിയ കമ്പനികളിൽ മരുന്നു കമ്പനികളുമുണ്ടായിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ വർഷം മാത്രം വിറ്റത് രണ്ടായിരത്തി മുപ്പത് കോടി രൂപയുടെ കഫ് സിറപ്പാണ് | AjimShow 

Writer - Jawad Hussain

contributor

Editor - Jawad Hussain

contributor

By - SA Ajims

contributor

Similar News