അധോലോകം നിയന്ത്രിക്കുന്ന ലോറൻസ് ബിഷ്‌ണോയ് | Lawrence Bishnoi | AjimShow
Update: 2025-10-23 13:11 GMT
നടൻ സൽമാൻ ഖാൻ രാജസ്ഥാനിൽ ഷൂട്ടിങിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുണ്ടാവുമ്പോൾ ലോറൻസ് ബിഷ്‌ണോയിക്ക് പ്രായം അഞ്ച് വയസ് മാത്രമാണ്. ആ സംഭവത്തിന് പകരം വീട്ടുമെന്നായിരുന്നു ബിഷ്‌ണോയിയുടെ വെല്ലുവിളി. ഇപ്പോളിതാ കാനഡ ലോറൻസ് ബിഷ്‌ണോയ് ഗ്യാങിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യമായാണ് ഏതെങ്കിലും ഒരു രാജ്യം ഒരു ക്രിമിനൽ ഗ്യാങ്ങിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് | AjimShow