ഷാജിയുമല്ല ബാലഗോപാലുമല്ല, ദീപക്കാണ് ശരി

Update: 2026-02-03 15:25 GMT
Editor : Sikesh | By : Web Desk

മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന കെ.എം.ഷാജിയുടെ പ്രസംഗത്തിന് മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം എന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ മറുപടി പറഞ്ഞത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാണ്. എന്നാൽ മതവും എരിയുന്ന വയറും ഒരുപോലെ പ്രശ്‌നമാകുന്നത് ഉത്തരാഖണ്ഡിൽ നമ്മൾ കണ്ടു. അവിടെ തന്റെ പേര് മുഹമ്മദ് ദീപക് എന്നാണെന്ന് ആർജവത്തോടെ പറഞ്ഞ് സംഘ്പരിവാർ വെറുപ്പിനെ ചെറുക്കാൻ ഒരു യുവാവ് മുന്നിട്ടിറങ്ങി | Editor's Take

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News