മുഖത്തടിക്കുന്ന അഭിഭാഷകൻ
Update: 2025-05-14 16:41 GMT
'ഒരു ജോലി സ്ഥലത്ത് വെച്ച്, ഒരു സ്ത്രീയെ മുഖത്ത് അടിക്കുക, ക്രൂരമായി മുറിവേൽപ്പിക്കുക എന്നതിൽ ജാമ്യം കിട്ടാത്തത് അടക്കം നിരവധി വകുപ്പുകൾ പൊലീസിന് ചുമത്താൻ കഴിയും. എന്നാൽ ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ കേസിൽ അഡ്വ. ബെയ്ലിൻ ദാസിനെതിരെയുളള എഫ്ഐആറിൽ ഇതൊന്നും കാണാൻ കഴിയില്ല | Out Of Focus