രാജ്ഭവനോട് യുദ്ധത്തിനില്ല

Update: 2025-05-06 17:12 GMT
Editor : Sikesh | By : Web Desk

'മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി വലിയ പോരായിരുന്നു സർക്കാരിന്. എന്നാൽ പുതിയ ഗവർണർ വരുമ്പോൾ ആ പോര് പൊടുന്നനെ അവസാനിക്കുന്നു. അതിനെ നയതന്ത്രജ്ഞത എന്നോ രാഷ്ട്രീയ തന്ത്രം എന്നാണോ വിളിക്കേണ്ടത്? അതോ സംസ്ഥാന സർക്കാരും ഗവർണർമാരെ നിയമിക്കുന്ന ബിജെപിയുമായി എന്തെങ്കിലും അന്തർധാര ഉണ്ടോ എന്നും സംശയിക്കണം' | Out Of Focus

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News