ഊരിപ്പോകുന്ന ഹേറ്റ്ട്യൂബർ
Update: 2025-05-06 17:09 GMT
'നമ്മുടെ ആഭ്യന്തരവകുപ്പിൽ നിന്ന് സവിശേഷ സഹായം കിട്ടുന്നയാളാണ് ഇന്നലെ അറസ്റ്റിലായ ഹേറ്റ് ട്യൂബർ. പ്രസ്തുത കേസിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ വെക്കാതെ വേഗം തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നു. അങ്ങനെ ഷർട്ട് പോലും ധരിപ്പിക്കാതെ അറസ്റ്റ് ചെയ്ത് ഒരു പരിവേഷം ഉണ്ടാക്കി കൊടുത്ത് അദ്ദേഹത്തെ പുറത്തുവിടുകയും ചെയ്യുന്നു' | Out Of Focus