മുഗളരില്ലാത്ത ഇന്ത്യ
Update: 2025-04-29 17:58 GMT
ഇന്ത്യയ്ക്ക് മുഗളന്മാരെ ഒഴിച്ചുനിർത്തി ഒരു ചരിത്രം പറയാൻ കഴിയില്ല. ഓരോ വർഷവും കോടിക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന താജ്മഹൽ ആര് ഉണ്ടാക്കിയതാണ്? നാളെ കുട്ടികളോട് അത് ആര് ഉണ്ടാക്കിയതാണെന്ന് പറയും? ഇന്ത്യയിൽ സ്വയംഭൂവായി വന്നതാണോ താജ്മഹൽ എന്ന് പഠിപ്പിക്കാനാണോ നമ്മൾ പോകുന്നത്? | Out O Focus