അന്ത്യശാസനവുമായി യു.എ.ഇ: ഇന്ത്യ പ്രവാസികളെ കൊണ്ടുവരാത്തതെന്ത്?
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി യു.എ.ഇ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ഇതോടെ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്.
Update: 2020-04-13 07:40 GMT