മുങ്ങിപ്പോകുമെന്ന് പേടിക്കാതെ നീന്തല്‍ പഠിക്കണോ? ഷാജിയുടെ ഫ്ലോട്ടില സഹായിക്കും
നീന്തലറിയാത്തവരോ അതില്‍ മികവില്ലാത്തവരോ ആണോ നിങ്ങള്‍? എന്നാല്‍ ഒരു നീന്തല്‍ സഹായ ഉപകരണം പരിചയപ്പെടാം. മൂവാറ്റുപുഴ സ്വദേശിയായ ഷാജി ആണ് ഫ്ലോട്ടില എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് പിന്നില്‍.
Update: 2018-07-04 05:32 GMT