അർണബ് vs അദാനി? ദേശീയമാധ്യമ മേഖലയിൽ ശീതയുദ്ധം?
നരേന്ദ്ര മോദി സർക്കാരിന്റെ കണ്ണിലുണ്ണിയായ അർണാബ് ഗോസ്വാമിയുടെ ചുവടുമാറ്റം ബിജെപി ക്യാമ്പിലെന്ന പോലെ, നാട്ടിലെങ്ങും വൻ ചർച്ചയാണ്. വാണിജ്യ താത്പര്യമാണ് അർണബിനെ നയിക്കുന്നത് എന്നാണ് സൂചന. അതിന്റെകൂടെ, റിപ്പബ്ലിക് ടി വി യുടെ പുതിയ എതിരാളിയായ അദാനിയുടെ NDTVക്കിട്ടൊരു പണിയും
Update: 2025-12-28 13:46 GMT