ഇറാൻ ഭരണകൂടത്തിലും വിള്ളലോ?

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയത് രാജ്യത്തിനകത്ത് തന്നെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇനി ആക്രമിക്കില്ലെന്ന പ്രഖ്യാപനം നടത്തിയതും ഇറാനിലെ നേതൃനിരയിൽ വലിയ വിള്ളലുകൾ സൃഷ്ടിച്ചതായാണ് വിവരം.

Update: 2026-03-09 13:31 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News