കുറഞ്ഞ ചെലവില്‍ യാത്ര; വരുന്നു ഇലക്ട്രിക് ഓട്ടോകള്‍ കേരളത്തിലെ തെരുവുകളിലും
കുറഞ്ഞ ചിലവിൽ യാത്രാസൗകര്യമൊരുക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കേരളത്തിന്റെ തെരുവുകളിലേക്കും എത്തുന്നു. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സഞ്ചരിക്കാം
Update: 2018-07-06 07:09 GMT