എല്ലാ മതങ്ങളുടെയും സത്ത ഒന്നാണ്; ഭഗവത് ഗീതയും ഖുര്‍ആനും തമ്മിലുള്ള താരതമ്യ പഠനം പുസ്തകത്താളിലാക്കി ഒരു അധ്യാപിക

സജ്നയുടെ പി എച് ഡി വിഷയമായിരുന്നു ഭഗവത് ഗീത ഖുര്‍ആന്‍ താരതമ്യം പഠനം. ഗവേഷണ പ്രബന്ധത്തെ കൂടുതല്‍ വികസിപ്പിച്ച് ഇരുമതങ്ങളിലേയും അടിസ്ഥാന വിശ്വാസങ്ങളും തത്വങ്ങളും താരതമ്യം ചെയ്താണ് പുസ്തകമാക്കിയത്

Update: 2018-08-02 04:29 GMT
Full View
Tags:    

Similar News