ഇനി അഭിനയിക്കാനില്ലെന്ന് വിധുബാല

സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന വിധുബാല 80കളില്‍ അഭിനയത്തോട് വിടപറഞ്ഞു. ടെലിവിഷന്‍ ഷോയിലൂടെയാണ് ക്യാമറക്ക് മുന്നില്‍ തിരിച്ചെത്തിയത്. മോണിങ് ഷോയില്‍ അതിഥിയായി വിധുബാല എത്തിയപ്പോള്‍..

Update: 2018-10-07 03:31 GMT
Full View

Similar News