മോഹന്‍ലാല്‍ സ്ഥിരീകരിച്ചു, ദിലീപ് അമ്മയിലില്ല
രാജിവെച്ച നടിമാർ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് അമ്മ ഭാരവാഹികൾ ആവർത്തിച്ചു. പക്ഷെ ഇവർ മാപ്പ് പറയണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മോഹൻലാലോ മറ്റു ഭാരവാഹികളോ തയ്യാറായില്ല
Update: 2018-10-20 03:22 GMT