നെഹ്റു ട്രോഫി വള്ളംകളി നാളെ 

ഗവർണര്‍ പി സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്യും. കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും തെന്നിന്ത്യൻ താരം അല്ലു അർജുനുമാണ് മുഖ്യ അതിഥികൾ.

Update: 2018-11-09 02:58 GMT
Full View

Similar News