രാജ്യത്തെ ഏറ്റവും മികച്ച പ്രായം കുറഞ്ഞ നര്‍ത്തകിയായി നിള
ചത്തീസ്ഗഡില്‍ നടന്ന ദേശീയ നൃത്തോത്സവത്തിലാണ് പ്രായം കുറഞ്ഞ മികച്ച നര്‍ത്തകിയായി നിളയെ തെരഞ്ഞെടുത്തത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നൃത്തവേദികളില്‍ നിള പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
Update: 2018-12-21 04:28 GMT