മിഠായിത്തെരുവ് മുഖം മിനുക്കിയിട്ട് ഒരു വര്‍ഷം

വാഹനങ്ങള്‍ കയറ്റേണ്ടന്ന തീരുമാനം ജനങ്ങളുടെ കയ്യടി വാങ്ങുന്നുണ്ടങ്കിലും നട്ടെല്ലൊടിച്ചെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത പല സ്ഥലത്തും മുഴച്ചുനില്‍പ്പുണ്ട്.

Update: 2018-12-24 05:03 GMT
Full View
Tags:    

Similar News