ചാലിയത്തെ പട്ടര്‍മാട് തുരുത്തില്‍ നിന്ന് അടുത്ത ദിവസം ഖത്തറിലേക്ക് ഒരു ഉല്ലാസ ഉരു പോകും
20 പേര്‍ ഒന്നര വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. ഖത്തറിലുള്ള വ്യവസായി അല്‍ നുഐമയാണ് രണ്ടരക്കോടിയോളം രൂപക്ക് കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ നിന്ന് ഉരു സ്വന്തമാക്കിയത്.
Update: 2019-01-12 05:04 GMT