ശബരിമല സംഘർഷ ഭൂമിയാക്കുന്നതിനെതിരെ പാട്ടുപാടി പ്രതിഷേധം

ശബരിമല സംഘർഷ ഭൂമിയാക്കുന്നതിനെതിരെ പമ്പയിൽ പാട്ടുപാടി പ്രതിഷേധം. തൃശൂർ സ്വദേശി ഗിന്നസ് നസീറാണ് ഏഴ് മണിക്കൂർ നീണ്ട സംഗീത പരിപാടി അവതരിപ്പിച്ചത്. 

Update: 2019-01-18 03:04 GMT
Full View

Similar News