‘’ജീവിതത്തില്‍ ഇത്തിരി ശോകാവസ്ഥ തന്നെയാണ് മച്ചാനേ...ഡാന്‍സിലോട്ട് വന്നില്ലായിരുന്നെങ്കില്‍ വല്ല ക്വട്ടേഷനോ മറ്റോ ആയിപ്പോയേനെ...’’

കാരണം ജീവിതസാഹചര്യങ്ങളും കൂട്ടുകെട്ടും അങ്ങിനെയായിരുന്നു. പക്ഷേ ഡാന്‍സ് അതിനെയെല്ലാം മാറ്റി മറിച്ചു. കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സുരാജ് പോപ്സ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Update: 2019-02-15 04:04 GMT
Advertising
Full View
Tags:    

Similar News