ഇത് ലീഗിന്‍റെ ഫുട്ബോള്‍...  

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ജനപ്രതിനിധികളുടെയും യുവജന സംഘടനാ പ്രവർത്തകരുടെയും ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. കോട്ടപ്പടിയിലാണ് വ്യത്യസ്തമായ ഈ ഫുട്ബാൾ മത്സരം നടന്നത്

Update: 2019-02-23 11:34 GMT
Full View
Tags:    

Similar News