തമിഴ് വോട്ടര്‍മാര്‍ക്കിടയില്‍ താരമായി രമ്യ ഹരിദാസ്

ആരതിയുഴിഞ്ഞും നിറകുംഭം സമ്മാനിച്ചുമാണ് വരവേല്‍പ്. പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ആദ്യഘട്ടത്തില്‍ നേരില്‍ കാണുന്നതിനാണ് എത്തിയതെങ്കിലും പല ഗ്രാമങ്ങളിലും റോഡ് ഷോയുടെ പ്രതീതി.

Update: 2019-03-25 04:11 GMT
Full View
Tags:    

Similar News