ലേഡീസ് ഹോസ്റ്റലല്ല, ഇത് വനിതകള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍‌ റൂം

പൂർണ്ണമായും വനിത നിയന്ത്രണത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് തന്നെ വനിത നിയന്ത്രണത്തിലുള്ള ഏക തെരഞ്ഞെടുപ്പ് കൺട്രോള്‍ റൂമാണിത്.

Update: 2019-03-29 05:12 GMT
Advertising
Full View
Tags:    

Similar News