ദേശീയ ഹൈജംപ് താരം ജിഷ്ണക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. അക്ഷരവീടിന്‍റെ തണലിലാകും ഇനി ഈ കുടുംബം. പാലക്കാട് നെന്മാറയിലാണ് ജിഷ്ണക്ക് വീട് നിര്‍മ്മിച്ചത്.